Loading

ഓറഞ്ജ് മെർമെർ

സോഹൻ ക്വദ്‌രി1970

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കലാകാരൻ, കവി, യോഗി എന്നിവയെല്ലാം ആയ ഇന്ത്യൻ വംശജനാണ് മുപ്പതു വർഷം കോപ്പൻഹേഗനിൽ താമസിച്ച സോഹൻ ക്വദ്‌രി . തന്റെ ജീവിതകാലത്ത് അറിയപ്പെടുന്ന അനേകം സാംസ്കാരിക നായകരുമായി ക്വദ്‌രി സമ്പർക്കം പുലർത്തിയിരുന്നു. സർറിയലിസ്റ് പെയിന്റ് ർ റെനേ മഗ്രിട് , നോബൽ സമ്മാന ജേതാവായ ഹെൻറി ബോൾ , വാസ്തുകലാ വിദഗ്ധൻ ലെ കൊബ്യുസിർ എന്നിവർ അവരിൽ ചിലരാണ്. അമേരിക്ക, യൂറോപ്പ് , ഏഷ്യ എന്നിവിടങ്ങളിലായി എഴുപതിലധികം പ്രദർശനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അഗാധമായ ധ്യാനത്തിൽ നിന്നും ഉയരുന്ന പ്രമേയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ.. തിളക്കമാർന്ന , നിറം കൊടുത്ത നിരപ്പല്ലാത്ത പേപ്പറിൽ ചെയ്ത രചനകളിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന നിറങ്ങൾ കാണാം. ക്വദ്‌രിയുടെ രചനകൾ അധികവും ഒരേ നിറത്തിലുള്ള പ്രതലങ്ങളിലുള്ളതാണ്. അവയിൽ അദ്ദേഹം തുളകളും , മടക്കുകളും ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ കുത്തുകളും മടക്കുകളും "ഊർജത്തിന്റെ പ്രകാശപൂർണ്ണമായ കുമിളകളാണ് ".കടലാസ്സിനെ ഇത്തരം അടയാളപ്പെടുത്തലുകൾ കൊണ്ട് ത്രിമാന സ്വഭാവം ഉള്ളതാക്കി തീർക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

Details

  • Title: ഓറഞ്ജ് മെർമെർ
  • Creator: സോഹൻ ക്വദ്‌രി
  • Date Created: 1970
  • Location Created: India
  • Physical Dimensions: 71 x 90 cm
  • Medium: Oil on Canvas

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Flash this QR Code to get the app

Interested in Visual arts?

Get updates with your personalized Culture Weekly

You are all set!

Your first Culture Weekly will arrive this week.

Google ആപ്സ്