2010ൽ പണികഴിപ്പിച്ച ആംഫി തിയേറ്റർ മാധവൻ നായരുടെ വീടായിരുന്ന ആർട്ട് ഡെക്കോ ബിൽഡിംഗിനോട് ചേർന്നാണ്. 400 പേർക്ക് ഇരിക്കാവുന്ന ഇവിടെ ടി എം കൃഷ്ണ, പാർവതി ബാവുൾ, ലീല സാംസൺ, രുക്മിണി വിജയകുമാർ, അപൂർവ കൃഷ്ണ തുടങ്ങിയ കലാകാരന്മാരുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു.
You are all set!
Your first Culture Weekly will arrive this week.