കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരനാണ് ഷിബു നടേശൻ. ഛായാപടം (photo) പോലെ യാഥാർത്തികമായ തന്റെ പെയ്ന്റിങ്ങുകളിൽ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും, ശക്തി വിന്യാസങ്ങളുമാണ് വിഷയമാകുന്നത്. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഒന്നാണ്. ഇന്ത്യയിലും, വിദേശത്തും അനേകം പ്രദർശനങ്ങൾ നടേശൻ നടത്തിയിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.