ഇന്റർനാഷണൽ മ്യൂസിയം ഡേയുടെ ഭാഗമായി ആർട്ട് വോക് എന്ന പേരിൽ കേരള മ്യൂസിയത്തിലെ സ്ഥിരം പ്രദർശന വസ്തുക്കൾ പരിചയപ്പെടുത്തുവാനും , അത് വഴി ഇന്ത്യയിലെ ആധുനിക കലയുടെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കുവാനും സഹായിക്കുന്ന ഒരു പര്യടനം മ്യൂസിയം ഡയറക്ടർ അദിതി നായരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സഹപീഡിയ , ആക്സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
You are all set!
Your first Culture Weekly will arrive this week.