Loading

ബേതേർസ്

ജോഗേൻ ചൗധിരി1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ജോഗേൻ ചൗധുരി പ്രശസ്തനായ ഇന്ത്യൻ കലാകാരനാണ്. മഷി, ജലച്ചായം, പേസ്റ്റൽ , എണ്ണച്ചായം എന്നിവയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അത്ഭുതകരമാം വണ്ണം എളുപ്പത്തിൽ വഴങ്ങുന്ന, മാംസളമായ രൂപങ്ങൾ ചൗധുരിയുടെ രചനകളിൽ ധാരാളമായി കാണാം. അത്യന്തം ശ്രദ്ധയോടെ സൃഷ്ടിച്ച, കറുത്ത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ രൂപങ്ങൾ മിക്കവാറും തീവ്രവും, നിഗൂഢമായതും ആയിരിക്കും.

Show lessRead more
  • Title: ബേതേർസ്
  • Creator: ജോഗേൻ ചൗധിരി
  • Date Created: 1990
  • Location Created: India
  • Physical Dimensions: 34 x 46 cm
  • Medium: Ink and Pastel on Paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites