സുധിർ ഖാസ്തഗീർ ശാന്തി നികേതനിൽ നന്ദലാൽ ബോസിന്റെ കീഴിൽ വിദ്യ അഭ്യസിച്ച ശില്പിയും, പെയ്ൻടറും ആയിരുന്നു. തന്റെ സമപ്രായക്കാരെപ്പോലെ അദ്ദേഹവും ഗ്രാമീണ ജീവിതത്തിൽ നിന്നും, തദ്ദേശീയരായ സാന്താൾ വർഗ്ഗത്തിൽ നിന്നും പ്രചോദനം നേടി . ഇന്ത്യൻ നർത്തകരുടെ ജീവസ്സുറ്റ ചിത്രണങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ് ; അത് എണ്ണ ചായം ഉപയോഗിച്ചുള്ള പെയ്ൻറ്റിംഗ് , ഡ്രോയിങ്, ചുമർ ചിത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളിൽ അദ്ദേഹം ചെയ്തു. ഖാസ്തഗീറിന് 1958 ൽ പദ്‌മശ്രീ പുരസ്കാരം ലഭിച്ചു.
You are all set!
Your first Culture Weekly will arrive this week.