ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രം , സുരേന്ദ്രൻ നായരുടെ ആദ്യകാല രചനകളിൽ ഒന്നാണ്. അക്കാലത്ത് അദ്ദേഹം കുടുംബാംഗങ്ങളുടെയും ,സുഹൃത്തുക്കളുടെയും ഛായാ ചിത്രങ്ങൾ വരക്കുകയായിരുന്നു. പുരുഷ ശരീരത്തെ അയഥാര്‍ത്ഥമായ വിധത്തിൽ ചിത്രീകരിക്കുന്ന രചനകളാണ് ഇന്ന് സുരേന്ദ്രൻ നായരുടെ പ്രത്യേകത. സ്വത്വം, പാരമ്പര്യം, ലൈംഗികത എന്നിവയെ കുറിച്ചുള്ള വിഷയങ്ങളെ ചിത്രീകരിക്കുവാൻ പരമ്പരാഗതവും , ആധുനികവും ആയ പ്രതിബിംബങ്ങളെ അദ്ദേഹം ഉപയോഗിക്കുന്നു.
You are all set!
Your first Culture Weekly will arrive this week.