Loading

റെമിനിസെൻസ്

റബ്ബിൻ മൊണ്ടൽ1985

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1943 ലെ ബംഗാൾ ക്ഷാമം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, അതിനു ശേഷം നടന്ന അദ്ദേഹത്തിന്റെ സ്വന്തം നാടായ ബംഗാളിന്റെ വിഭജനം എന്നിവയെല്ലാം റബ്ബിൻ മൊണ്ടൽ എന്ന കലാകാരനെ തീവ്രമായി ബാധിച്ചു. ന്യൂ ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആര്ട്ട്, മുംബൈയിലെ ഓസിയന്സ് ആര്ട്ട് ആർകൈവ്സ് , കൊൽക്കൊത്തയിലെ ബിർള അക്കാഡമി ഓഫ് ആര്ട്ട് ആൻഡ് കൾച്ചർ , ദുബായിലെ ജേൻ ആൻഡ് കിറ്റോ ഡി ബോർ കളക്ഷൻ എന്നിവിടങ്ങളിലെല്ലാം റാബിൻ മൊണ്ടലിന്റെ രചനകൾ ഉണ്ട്.
മൊണ്ടലിന്റെ ഏറ്റവും നല്ല രചനകളിൽ ക്യൂബിസത്തിന്റെ പ്രചോദനം കാണാവുന്നതാണ്. ശൈലീപരമായി അദ്ദേഹത്തിന്റെ രചനകൾ ആന്തരികജീവിതത്തില്‍ ശ്രദ്ധ ഊന്നുന്ന വയാണെന്നു കാണാം (expressionist) ഇത് കൊൽക്കൊത്തയിൽ തന്റെ ചുറ്റും കണ്ട മനുഷ്യരുടെ പീഡനങ്ങൾ നിറഞ്ഞ ജീവിതത്തോടും, താൻ വളർന്നു വരുന്ന കാലത്തെ ദുരന്താനുഭവങ്ങളോടും ഉള്ള പ്രതികരണമാണെന്നു കരുതാം ..

Show lessRead more
  • Title: റെമിനിസെൻസ്
  • Creator: റബ്ബിൻ മൊണ്ടൽ
  • Date Created: 1985
  • Location Created: India
  • Physical Dimensions: 116 x 125 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites