പുരുഷ ശരീരം അധിഷ്ഠിതമായ സർറിയൽ ചിത്രങ്ങളാണ് സുരേന്ദ്രൻ നായരുടെ പ്രശസ്തിയുടെ നിദാനം. സ്വത്വം, പാരമ്പര്യം, ലൈംഗികത എന്നീ വിഷയങ്ങളെ അവതരിപ്പിക്കുവാനുള്ള പരമ്പരാഗതവും, ആധുനികവുമായ രൂപങ്ങൾ അദ്ദേഹം തന്റെ രചനകളിൽ ഉപയോഗിക്കുന്നുണ്ട്.
You are all set!
Your first Culture Weekly will arrive this week.