Loading

ദ ലേഡീസ്

എ. സെൽവരാജ്

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

വളരെ ചെറുപ്പത്തിൽ തന്നെ എ. സെൽവരാജ് ചോളമണ്ഡലം ആർട്ടിസ്റ്സ് വില്ലേജിലെ അംഗമായി. തമിഴ് നാട്ടിലെ ഗുടിയാട്ടം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ സ്വാധീനത്തിൽ വരയ്ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രോഗ്രസ്സിവ് പെയ്ന്റേഴ്സ് അസോസിയേഷൻ പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം രാജ്യത്തെ പല വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.

Show lessRead more
  • Title: ദ ലേഡീസ്
  • Creator: എ. സെൽവരാജ്
  • Creator Lifespan: Circa 1943- 1995
  • Location Created: India
  • Physical Dimensions: 75 x 75 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites