Loading

അൺ ടൈറ്റിൽഡ്

ദിലീപ് ദാസ് ഗുപ്ത1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1931 ൽ സിംലയിൽ ജനിച്ച ദിലീപ് ദാസ് ഗുപ്ത , ഡൽഹി പോളിടെക്‌നിക്കിലും പിന്നീട് ഇറ്റലിയിലും ആണ് വിദ്യാഭ്യാസം നേടിയത്.
പ്രകൃതി ദൃശ്യങ്ങൾ വരക്കുന്നതിൽ കഴിവ് പ്രദർശിപ്പിച്ച അദ്ദേഹത്തിൻറെ രചനകളിൽ പ്രകൃതിയുടെ സൂക്ഷ്മാംശങ്ങൾ തികഞ്ഞ പൂർണ്ണതയോടെയാണ് വരച്ചിട്ടുള്ളത്. എണ്ണച്ചായം ഉപയോഗിച്ച് കാൻവാസ്സിലും അദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. ലോകത്താകമാനം തൻറെ രചനകൾ അദ്ദേഹം പ്രദർശിപ്പിച്ചട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഫാക്കൽറ്റി ഓഫ് വിഷ്വൽ ആർട്സിൽ പേൻറ്റിംഗ് വിഭാഗത്തിൽ പ്രൊഫെസ്സറായിരുന്നു. തൻറെ ജീവിതത്തിലെ അധിക കാലവും ഗംഗാ തീരത്തെ കാഴ്ചകൾ കാൻവാസിൽ പകർത്തിയ അദ്ദേഹം, ഇപ്പോൾ വാരണസിയിൽ താമസിച്ച് രചന തുടരുന്നു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ദിലീപ് ദാസ് ഗുപ്ത
  • Date Created: 1990
  • Location Created: India
  • Physical Dimensions: 82 x 51 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites