ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് ഉണ്ടായ സാമൂഹിക അത്യാഹിതങ്ങളായ 1943 ലെ ബംഗാൾ ക്ഷാമം , 1946 ലെ കർഷക സമരം എന്നിവയുടെ നേർ സാക്ഷ്യം വഹിക്കുന്നവയാണ് സോംനാഥ് ഹൊറേയുടെ രചനകൾ. ഈ ദുരന്തങ്ങളിലെ നിസ്സഹായരായ ഇരകളുടെ ശരീരങ്ങളാണ് അദ്ദേഹത്തിന്റെ ശില്പങ്ങളിലും പ്രിന്റുകളിലും കാണപ്പെടുന്നത്. ശാന്തിനികേതനത്തിലെ പ്രഗത്ഭനായ അധ്യാപകനായിരുന്നു സോംനാഥ് ഹോരെ
You are all set!
Your first Culture Weekly will arrive this week.