കൽക്കത്തയിലെ സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് സുനിൽ ദാസ്. കുതിരകളുടെയും, താൻ സ്പെയിനിൽ കണ്ട കാളപ്പോരിന്റെയും ചിത്രങ്ങൾ ചാർക്കോൾ കൊണ്ട് രേഖപെടുത്തിയതിൽ അദ്ദേഹം പ്രശസ്തി നേടി. കുറ്റമറ്റ തന്റെ വരകളിലൂടെ ആ മൃഗങ്ങളുടെ വേഗത, ശക്തി, ഊർജ്ജം എന്നിവ വരച്ചു കാട്ടാൻ അദ്ദേഹത്തിന് സാധിച്ചു. 2014 ൽ പദ്മ ശ്രീ അവാർഡിന് അദ്ദേഹം അർഹനായി.
You are all set!
Your first Culture Weekly will arrive this week.