Loading

വുമൺ ആൻഡ് ചൈൽഡ്

എ. സെൽവരാജ്1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

തമിഴ് നാട്ടിലെ ഗുദിയാട്ടം എന്ന സ്ഥലത്തു ആണ് സെൽവരാജ് ജനിച്ചത് . കലാ ഗ്രാമമായ ചോളമണ്ഡലത്തിൽ താമസമാക്കിയ ആദ്യത്തെ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രോഗ്രസ്സിവ് പേൻറ്റെർസ് അസ്സോസിയേഷന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി അനേകം വർക്ക്ഷോപ്പുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസിൽ നിന്നും പ്രചോദനം കൊണ്ട് രചിച്ച കൃതികളിലൂടെ പ്രശസ്തനായ ഒരു സമകാലീക കലാകാരനാണ് സെൽവരാജ്.

Show lessRead more
  • Title: വുമൺ ആൻഡ് ചൈൽഡ്
  • Creator: എ. സെൽവരാജ്
  • Date Created: 1990
  • Location Created: India
  • Physical Dimensions: 75 x 73 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites