Loading

വുമൺ വിത്ത് ഡോഗ്

ജോഗി സരോജ് പാൽ

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ആദ്യകാലത്ത് ശിലാലേഖകളിലാണ് (ലിത്തോഗ്രാഫ്) ജോഗി സരോജ് പാൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അവരുടെ രചനകളിൽ കാണപ്പെടുന്ന മുഖങ്ങളുടെ ദൃശ്യങ്ങൾ , ഛായാ ചിത്രങ്ങൾ, പ്രതിബിംബങ്ങൾ, കൈ കെട്ടി, കാലുകൾ മടക്കിയിരിക്കുന്ന കുട്ടികൾ, അലസമായി ചരിഞ്ഞു കിടക്കുന്ന രൂപങ്ങൾ എന്നിവയെല്ലാം അഗാധമായ ഏകാന്തതയെ സൂചിപ്പിക്കുന്നു. വേറെ അനേകം മാധ്യമങ്ങളിൽ അവർ പരീക്ഷണങ്ങൾ നടത്തി. ഗുവാശ്, എണ്ണച്ചായം, സിറാമിക് , നെയ്ത്ത് എന്നിവയെല്ലാം അതിൽപ്പെട്ടിരുന്നു. സരോജ് പാലിന്റെ രചനകളിൽ സ്ത്രീകളാണ് മുഖ്യ സ്ഥാനത്ത് കാണപ്പെടുന്നത്. അവരുടെ ചില രചനകളിൽ ഭ്രമാത്മകതയുടെ അംശം കാണാവുന്നതാണ് - അത് സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള സൂചനകളായിരിക്കും

Show lessRead more
  • Title: വുമൺ വിത്ത് ഡോഗ്
  • Creator: ജോഗി സരോജ് പാൽ
  • Location Created: India
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites