കേരളത്തിന്റെ സമ്പന്നമായ ഭൂതകാലത്തിലൂടെ ഒരു നിഗൂഢമായ യാത്രയാണ് കേരള മ്യൂസിയത്തിലെ ' ‘ലൈറ്റ് ആൻഡ് സൗണ്ട് ഷോ’ പ്രേക്ഷകർക്ക് നൽകുന്നത്. ദക്ഷിണേന്ത്യയിലെ അത്തരത്തിലുള്ള ഏക പ്രദർശനമാണ് ഇവിടെ ഉള്ളത്. തുടർച്ചയായ ഒരു രംഗത്തിനെ പ്രതിനിധീകരിക്കുന്ന ഒരുകൂട്ടം ചിത്രങ്ങൾ (dioramas) കാഴ്ചവെക്കുന്നത് ഈ സമൃദ്ധ ഭൂമിയുടെ ഭാഗധേയം മാറ്റി നിർണ്ണയിച്ച ആളുകളുടെയും സംഭവങ്ങളുടെയും കഥയാണ്
You are all set!
Your first Culture Weekly will arrive this week.