Loading

അക്രമ- 91

എ.കെ.റെയ്‌ന

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

എ.കെ. റെയ്‌ന എന്നറിയപ്പെടുന്ന അവതാർ കൃഷൻ റെയ്‌ന, തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആര്ടിസിൽ നിന്നുള്ള ബി എഫ് എ പഠനത്തിനുശേഷം, അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിൽ ക്രാഫ്റ്റ് ഡിസൈൻ അഭ്യസിച്ചു . 1981 ൽ അദ്ദേഹം കാശ്മീർ ആര്ടിസ്റ്റ്സ് ഗിൽഡിന്റെ സ്ഥാപക അംഗമായി. രാജ്യത്തിനകത്തും പുറത്തും അദ്ദേഹം പ്രശസ്തനായി.
ചെറുപ്പത്തിൽ തന്നെ തന്റെ ജന്മ നാട് വിട്ടു പോകേണ്ടി വന്നതിലുള്ള മനോവേദന അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാണ്. കാൻവാസിൽ അക്രിലിക്, എണ്ണച്ചായം എന്നിവ ഉപയോഗിച്ച് ആണ് അദ്ദേഹം രചനകൾ നടത്തിയത്. തനിക്കു നഷ്ട്ടപ്പെട്ട കാശ്മീരിന്റെ ദൈവീകമായ പ്രകൃതി ഭംഗി അദ്ദേഹത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. ഉല്ലാസം സ്പുരിക്കുന്ന വരകളിലൂടെ , തരളിതമായ പ്രതിബിംബങ്ങളിലൂടെ അദ്ദേഹം ആ പ്രകൃതി ദൃശ്യത്തിന്റെ രൂപങ്ങളും നിറങ്ങളും വ്യക്തമാക്കുന്നു.

Show lessRead more
  • Title: അക്രമ- 91
  • Creator: എ.കെ.റെയ്‌ന
  • Creator Lifespan: Circa 1938- 1993
  • Location Created: India
  • Physical Dimensions: 121 x 157 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites