Loading

ആൻ ഒബിച്വറി പ്രിൻറ്

അമിതാഭ് ബാനർജി1986

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

തൻറെ കലാജീവിതത്തിന്റെ ആദ്യ കാലത്ത് അമിതാഭ ബാനർജി ബംഗാൾ സ്‌കൂളിൽ നിന്നും പ്രചോദനം നേടികൊണ്ട് , സാധാരണ ജീവിതത്തിൽ നിന്നുള്ള , യഥാര്‍ത്ഥമായ ചിത്രങ്ങൾ ആണ് ജലച്ചായം ഉപയോഗിച്ച് വരച്ചുകൊണ്ടിരുന്നത്. 1971 ൽ സൊസൈറ്റി ഓഫ് കണ്ടമ്പററി ആർട്ടിസ്റ്സ് എന്ന സംഘടനയിൽ ചേരുകയും അതിലെ തന്നെ അംഗങ്ങളായ ലാലു പ്രസാദ് ഷൊ , സുഹാസ് റോയ് എന്നിവരുമൊത്ത് പ്രിന്റ് മേക്കിങ്ങിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ബംഗാളി സ്ത്രീകൾ, പ്രകൃതി ദൃശ്യങ്ങൾ, പ്രകൃതി എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത്.

Show lessRead more
  • Title: ആൻ ഒബിച്വറി പ്രിൻറ്
  • Creator: അമിതാഭ് ബാനർജി
  • Date Created: 1986
  • Location Created: India
  • Physical Dimensions: 49 x 47 cm
  • Medium: Etching
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites