Loading

ബെഞ്ച് - III

നൈന ദലാൽ1983

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബറോഡയിൽ കെ.ജി.സുബ്രമണ്യത്തിനു കീഴിൽ പെയ്ൻറ്റിംഗ് പഠിച്ച നൈന ദലാൽ പിന്നീട് ലണ്ടനിലും ന്യൂ യോർക്കിലും പ്രിൻറ് മേക്കിങ് അഭ്യസിച്ചു.അവരുടെ രചനകളിൽ സാധാരണയായി സ്ത്രീകളുടെ ഛായാ പടങ്ങളാണ് കണ്ടുവരുന്നത്. സമൂഹവുമായി ഈ സ്ത്രീകളുടെ ബന്ധം ഈ രചനകളിലൂടെ പഠിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും വിദേശത്തും അനേകം ഏകാംഗ പ്രദർശനങ്ങൾ, ഗ്രൂപ് പ്രദർശനങ്ങൾ എന്നിവയും, തന്റെ ഗ്രാഫിക് രചനകളുടെ ഒരു പ്രത്യവലോകനവും നടത്തിയിട്ടുണ്ട്. ന്യൂ യോർക്ക്, ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം, ബെർലിൻ മ്യൂസിയം ഓഫ് ഇന്ത്യൻ ആർട്ട് എന്ന് തുടങ്ങിയ സ്ഥലങ്ങളിലും, ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റനേകം പൊതു, സ്വകാര്യ ശേഖരങ്ങളിലും നൈന ദലാലിന്റെ രചനകൾ സൂക്ഷിച്ചിട്ടുണ്ട്.

Show lessRead more
  • Title: ബെഞ്ച് - III
  • Creator: നൈന ദലാൽ
  • Date Created: 1983
  • Location Created: India
  • Physical Dimensions: 34 x 34 cm
  • Medium: Etching - Aquatint
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites