Loading

ബേർഡ്‌സ്

മാധവ മേനോൻ

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കേരളത്തിൽ നിന്നുള്ള കലാകാരന്മാരിൽ ശാന്തിനികേതനിൽ പരിശീലനം നേടിയവരിൽ ആദ്യത്തെ ചിലരിൽ ഒരാളായിരുന്നു മാധവ മേനോൻ. നന്ദലാൽ ബോസിന്റെ കീഴിലാണ് അവിടെ അദ്ദേഹം പഠിച്ചത്. താൻ ബംഗാളിലായിരുന്നപ്പോൾ പരിശീലിച്ച പൗരസ്ത്യ ശൈലി അദ്ദേഹം കൈവിട്ടില്ല. ഇന്ത്യൻ കലയിൽ ആധുനിക രീതികൾ വരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പായിരുന്നു. പ്രകൃതിയെ സ്നേഹിച്ച അദ്ദേഹം , പൂക്കൾ, ജന്തുക്കൾ, മരങ്ങൾ എന്നിവയുടെ ലോലമായ ജലച്ചായ ചിത്രങ്ങളാണ് വരച്ചത്. സൂക്ഷ്മമായി പക്ഷികളെ നിരീക്ഷിക്കുന്നതിൽ തല്പരനായിരുന്ന അദ്ദേഹം, കേരളത്തിൽ താൻ കണ്ട പക്ഷികളുടെ വിശദാംശങ്ങളടങ്ങുന്ന ചിത്രങ്ങൾ പലപ്പോഴും വരച്ചിരുന്നു.

Show lessRead more
  • Title: ബേർഡ്‌സ്
  • Creator: മാധവ മേനോൻ
  • Creator Lifespan: Circa 1911- 1984
  • Location Created: Kerala
  • Physical Dimensions: 33 x 50 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites