Loading

ബുള്ളക് കാർട്ട്

എം.ശിവനേശൻ1981

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

അതിവ്യക്തമായ വരകളിൽ കൂടി വികാരങ്ങളെയും ചലനങ്ങളെയും ചിത്രീകരിക്കുന്ന കലാകാരനാണ് എം. ശിവനേശൻ. കാൻവാസിൽ ഓയിൽ കൊണ്ടാണ് അദ്ദേഹം വരക്കുന്നത്. 1940 ൽ മദ്രാസിൽ ജനിച്ച അദ്ദേഹം 1956 ൽ ഗവൺമെൻറ്‌ കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്ട്സ് , ചെന്നൈയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ലോകവ്യാപകമായി തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ശിവനേശൻ ഇന്ത്യയിലെ വിവിധ സ്റ്റുഡിയോകളിൽ വെച്ച് തന്റെ ചിത്ര രചന തുടരുന്നു.

Show lessRead more
  • Title: ബുള്ളക് കാർട്ട്
  • Creator: എം.ശിവനേശൻ
  • Date Created: 1981
  • Location Created: India
  • Physical Dimensions: 78 x 164 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites