Loading

ക്രോക്കസ് ഫ്‌ളവേഴ്‌സ്

Bansi Parimoo1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

പരേതനായ ബെൻസി പരിമു കശ്മീരിലെ ഏറ്റവും പ്രമുഖരായ കലാകാരന്മാരിൽ ഒരാളായിരുന്നുവെങ്കിലും അക്കാലത്ത് അദ്ദേഹത്തിന്റെ കഴിവ്‌ വേണ്ടത്ര അംഗീകാരം നേടിയിരുന്നില്ല. രാജ്യവ്യാപകമായി തന്നെ മറ്റു കലാകാരന്മാരോടൊപ്പം നിൽക്കാവുന്ന കഴിവാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എണ്ണച്ചായം, അക്രിലിക് , ജലച്ചായം എന്നിവയിലാണ് അദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നത്. ജ്യാമിതീയ രീതിയിലുള്ള അദ്ദേഹത്തിന്റെ രൂപങ്ങൾ ക്യൂബിസത്തിന്റെ ഘടകങ്ങൾ സ്വാംശീകരിക്കുന്നു. യഥാര്‍ത്ഥനിരൂപിതമായ (റിയലിസ്റ്റിക്) ജലച്ചായ ചിത്രങ്ങളിൽ തുടങ്ങി, ഇമ്പ്രെഷനിസം, ആലങ്കാരികമായ (ഫിഗറേറ്റീവ്) അമൂർത്ത രൂപങ്ങൾ , എന്നീ ശൈലികളിൽ കൂടി കടന്നു പൂർണ്ണമായ അമൂർത്ത രൂപങ്ങളിലേക്കു അദ്ദേഹത്തിന്റെ കൃതികൾ എത്തിച്ചേർന്നു. തന്റെ രചനകളിൽ നീല, ചുവപ്പ്, കാവി എന്നിവ ഉൾപ്പെടെ, വിവിധ തരം നിറക്കൂട്ടുകൾ അദ്ദേഹം ഉപയോഗിച്ചിരുന്നു .

Show lessRead more
  • Title: ക്രോക്കസ് ഫ്‌ളവേഴ്‌സ്
  • Creator: Bansi Parimoo
  • Date Created: 1991
  • Location Created: India
  • Physical Dimensions: 122 x 136 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites