സീമയുടെ 'കുക്കൂയി പെയിന്റിംഗ് വിത്ത് നാച്ച്വറൽ കളേഴ്‌സ് ' എന്ന ശിൽപ്പശാല കേരള മ്യൂസിയം സമ്മർ ക്യാംപ് 2019 നോട് അനുബന്ധിച്ച് നടത്തി. ശില്പശാലയിൽ പങ്കെടുത്തവർ കളികളിൽ ഏർപ്പെടുകയും, പൂക്കൾ, ഇലകൾ എന്നിവ ശേഖരിക്കുകയും,പതിനാറിൽ പരം ജൈവ നിറങ്ങൾ പ്രകൃതിയിൽ നിന്ന് തന്നെ കണ്ടെടുക്കുകയും ചെയ്തു.
You are all set!
Your first Culture Weekly will arrive this week.