Loading

ഡാൻസർ

ഷിയാവാക്‌സ് ചവ്‌ഡ1969

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ഷിയാവാക്‌സ് ചവട 1930 ൽ ബോംബെയിലെ ജെ.ജെ. സ്‌കൂൾ ഓഫ് ആർട്സിൽ നിന്നും ബിരുദം നേടി. ലണ്ടനിലെ സ്ലേഡ് സ്‌കൂളിലും, പിന്നീട് പാരീസിലും അദ്ദേഹം വിദ്യാഭ്യാസം നടത്തി. പാരീസിൽ വെച്ച് പിക്കാസോവിനോടൊപ്പം ഡിയാഘേലിഫ് ബാലെയുടെ സെറ്റിനുള്ള ഡിസൈൻ ചെയ്യുന്ന പണിയിൽ ഏർപെടുകയുണ്ടായി.
ജീവസ്സുറ്റ രൂപങ്ങൾ അദ്ദേഹം വരച്ചു .നർത്തകരുടെ രൂപങ്ങൾ വരക്കുവാൻ അദ്ദേഹത്തിന് താല്പര്യമായിരുന്നു. അവരുടെ ചലനങ്ങളും , ഊർജസ്വലതയും തന്റെ ലളിതവും എന്നാൽ ശക്തവുമായ വരകളിലൂടെ ചിത്രീകരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Show lessRead more
  • Title: ഡാൻസർ
  • Creator: ഷിയാവാക്‌സ് ചവ്‌ഡ
  • Date Created: 1969
  • Location Created: India
  • Physical Dimensions: 51 x 38 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites