Loading

ഡാൻസർ

സുധിർ ഖാസ്തഗീർ1963

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സുധിർ ഖാസ്തഗീർ ശാന്തി നികേതനിൽ നന്ദലാൽ ബോസിന്റെ കീഴിൽ വിദ്യ അഭ്യസിച്ച ശില്പിയും, പെയ്ൻടറും ആയിരുന്നു. തന്റെ സമപ്രായക്കാരെപ്പോലെ അദ്ദേഹവും ഗ്രാമീണ ജീവിതത്തിൽ നിന്നും, തദ്ദേശീയരായ സാന്താൾ വർഗ്ഗത്തിൽ നിന്നും പ്രചോദനം നേടി . ഇന്ത്യൻ നർത്തകരുടെ ജീവസ്സുറ്റ ചിത്രണങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ് ; അത് എണ്ണ ചായം ഉപയോഗിച്ചുള്ള പെയ്ൻറ്റിംഗ് , ഡ്രോയിങ്, ചുമർ ചിത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളിൽ അദ്ദേഹം ചെയ്തു. ഖാസ്തഗീറിന് 1958 ൽ പദ്‌മശ്രീ പുരസ്കാരം ലഭിച്ചു.

Show lessRead more
  • Title: ഡാൻസർ
  • Creator: സുധിർ ഖാസ്തഗീർ
  • Date Created: 1963
  • Location Created: India
  • Physical Dimensions: 29 x 42 cm
  • Medium: Pastel Drawing
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites