Loading

എല്യൂസിവ് ലാൻഡ്

അഖിലേഷ്1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

മധ്യ പ്രദേശിലെ ഇൻഡോറിൽ 1956 ൽ ആര്ടിസ്റ് അഖിലേഷ് ജനിച്ചു. മധ്യ പ്രാദേശിൽവളർന്നു വന്ന അദ്ദേഹത്തിന്റെ രചനകളിൽ അവിടത്തെ ശക്തമായ പാരമ്പര്യ നാടൻ കലകളുടെയും , ഗോത്ര കലകളുടെയും സ്വാധീനം കാണാവുന്നതാണ്. കാൻവാസിൽ എണ്ണച്ചായവും , അക്രിലിക്കും ഉപയോഗിച്ചാണ് അദ്ദേഹം രചനകൾ നടത്തിയിട്ടുള്ളത്. ജ്യാമിതീയ വരകളും രൂപങ്ങളും സ്വച്ഛന്ദവും, ഉന്‍മേഷദായകവുമായ വിധത്തിൽ അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. പഞ്ച ഭൂതങ്ങൾ തമ്മിലുള്ള സംഘര്‍ഷം വളരെ നിഗൂഢമായ വിധത്തിൽ തന്റെ രചനകളിൽ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. ഭോപ്പാലിൽ താമസിച്ച് പ്രവർത്തനം നടത്തുന്ന അഖിലേഷ് , ഇപ്പോൾ കൂടുതലായും തുണിത്തരങ്ങളിൽ രൂപകല്‌പന നടത്തുകയാണ്.

Show lessRead more
  • Title: എല്യൂസിവ് ലാൻഡ്
  • Creator: അഖിലേഷ്
  • Date Created: 1990
  • Location Created: India
  • Physical Dimensions: 91 x 90 cm
  • Medium: OIl on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites