Loading

ഫിഷെർമെൻ

കെ. രാജയ്യ1989

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ലോകത്താകമാനം തന്റെ രചനകൾ പ്രദർശിപ്പിച്ചിട്ടുള്ള ഇന്ത്യൻ ചിത്രകാരനാണ് കപു രാജയ്യ . ലളിത കലാ അക്കാദമിയിലൂടെ അദ്ദേത്തിന്റെ ചിത്രങ്ങൾ 1956 ൽ ചെക്കോസ്ലോവാക്കിയ , ഹംഗറി, റുമേനിയ , ബൾഗേറിയ എന്നിവിടങ്ങളിൽ നടന്ന പ്രദർശനങ്ങളിലും , 1972 ൽ ഓസ്‌ട്രേലിയയിലും , 1984 -85 കാലഘട്ടത്തിൽ ഹവാന , ക്യൂബ , മെക്സിക്കോ എന്നിവിടങ്ങളിലും, ലണ്ടൻ, സെയ്‌ഷെൽസ് എന്നീ സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നൂതനമായ ശൈലി തെലുങ്കാന ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. ജെമിനി റോയിയുടെ രചനകളിൽ നിന്നും അദ്ദേഹം പ്രചോദനം നേടിയിട്ടുണ്ട്. ഗ്രാമീണ ജീവിതം ചിത്രീകരിക്കുന്നതിൽ അദ്ദേഹം പ്രഗത്ഭനാണ്.

Show lessRead more
  • Title: ഫിഷെർമെൻ
  • Creator: കെ. രാജയ്യ
  • Date Created: 1989
  • Location Created: India
  • Physical Dimensions: 120 x 150 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites