Loading

ഗെറ്റിങ് റെഡി ഫോർ മീൽസ്

മുകുൾ ചന്ദ്ര ഡെ1970

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ശാന്തിനികേതനിൽ, രബീന്ദ്രനാഥടാഗോറിന്റെ ആദ്യത്തെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു മുകുൾ ചന്ദ്ര ഡേ. ഡ്രൈ പോയിന്റ് എച്ചിങ് എന്ന വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ കലാകാരനായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 1916ൽഡേ, പ്രിന്റ്മേക്കിങ് പഠിക്കുവാനായി അമേരിക്കയിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്‌തു .ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഈ യൂറോപ്പ്യൻ മാധ്യമം ഉപയോഗിച്ച് ഇന്ത്യൻ ജീവിതത്തിന്റെയും, ഇന്ത്യക്കാരുടെയും നൂറുകണക്കി ന് ചിത്രങ്ങൾ അദ്ദേഹം രചിച്ചു. പിന്നീട് അദ്ദേഹം കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ പ്രിൻസിപ്പലായി .

Show lessRead more
  • Title: ഗെറ്റിങ് റെഡി ഫോർ മീൽസ്
  • Creator: മുകുൾ ചന്ദ്ര ഡെ
  • Date Created: 1970
  • Location Created: India
  • Physical Dimensions: 27 x 37 cm
  • Medium: Water Colour on Paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites