Loading

ഹാങ്ങിങ് സർക്കിൾ

ലാലു പ്രസാദ് ഷൊ1970

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബംഗാളിൽ ജനിച്ച ലാലു പ്രസാദ് ഷൊ, ബംഗാളിലെ സ്ത്രീ പുരുഷന്മാരുടെ അത്യന്തം ശൈലീപരമായ ഛായാ ചിത്രങ്ങൾ വരക്കുന്നതിൽ പ്രശസ്തിനേടിയ ഇന്ത്യൻ പെയ്ൻടറും , പ്രിൻറ് മേക്കറും ആണ്. കൊൽക്കത്തയിലെ ഗവൺമെൻറ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ ആണ് അദ്ദേഹം കലാ പഠനം നടത്തിയത് . രാജസ്ഥാനി, മുഗൾ മിനിയേച്ചർ പെയ്ൻറ്റിങ്ങുകൾ , ചുമർ ചിത്രങ്ങൾ , കൊളോണിയൽ കാലഘട്ടത്തിലെ കമ്പനി പെയ്ൻറ്റിങ്ങുകൾ എന്നിവയിൽ നിന്നെല്ലാം അദ്ദേഹം പ്രചോദനം നേടി. ഷൊ യുടെ രചനകൾ ഈ ശൈലികൾ എല്ലാം ചേർന്ന , അവിശ്വസനീയമാം വിധം സൂക്ഷ്മമായ സമകാലീക ഛായാ ചിത്രങ്ങളാണ്.

Show lessRead more
  • Title: ഹാങ്ങിങ് സർക്കിൾ
  • Creator: ലാലു പ്രസാദ് ഷൊ
  • Date Created: 1970
  • Location Created: India
  • Physical Dimensions: 52 x43 cm
  • Medium: Lithograph
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites