പ്രത്യക്ഷമായും സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കലാകാരികളുടെ ഒരുതലമുറയിലെ അംഗമാണ് രേഖ റോഡ്വിട്ടിയ. തന്റെ കലാപ്രവർത്തനത്തെകുറിച്ച്റോ ഡ്വിട്ടിയ ഇങ്ങിനെയാണ്പറഞ്ഞിട്ടുള്ളത്, "മനുഷ്യന്റെ വിഷമാവസ്ഥ മൂര്ത്തീകരിക്കുക എന്ന ഉദ്ദേശത്തോടെ മനുഷ്യശരീരത്തെ ഒരുലൈറ്റ്മോറ്റീഫ് എന്നപോലെ ഉപയോഗിക്കുവാനാണ് ഞാൻ എന്റെ രചനകളിൽ എന്നും ശ്രമിച്ചട്ടുള്ളത്. കാലക്രമത്തിൽ സ്ത്രീരൂപത്തിന്റെ ചിത്രീകരണം നടത്തുക എന്നതും ഒരുബോധപൂർവം നടത്തിയ തിരഞ്ഞെടുപ്പാക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. "