Loading

കുതിര

Sunil Das

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കൽക്കട്ടയിലെ സൊസൈറ്റി ഓഫ് കോൺടെമ്പററി ആർട്ടിസ്റ്റ്സ്സിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് സുനിൽ ദാസ്. കുതിരകളുടെയും, സ്പെയിനിൽ കണ്ട കാളപ്പോരിന്റെയും, ചാർക്കോൾ ഉപയോഗിച്ച് വരച്ച ഊർജ്ജസ്വലമായ ചിത്രങ്ങളാണ് അദ്ദേഹത്തൻറെ ഏറ്റവും പ്രധാനപ്പെട്ട രചനകൾ. ഇടത്തരം കുടുമ്പത്തിൽ ജനിച്ച അദ്ദേഹത്തിന് പദ്മ ശ്രീ പുരസ്കാരം ലഭിച്ചട്ടുണ്ട്. ഫ്രാൻസിലെ ആർട്ട് സ്‌കൂൾ ആയ എക്കോൽ നഷിനാലെ സുപരിയർ ഡി ബോസ്‌ആർട്സിൽ നിന്നും ലഭിച്ച സ്കോളര്ഷിപ്പിന്റെ സഹായത്താൽ അദ്ദേഹം യൂറോപ്പിൽ പര്യടനം നടത്തി. നേർപ്പിച്ച, മൃദു വർണ്ണങ്ങളിൽ, തനിക്കു ചുറ്റും കാണുന്ന വസ്തുക്കളെയാണ് അദ്ദേഹം തന്റെ രചനകൾക്ക് പാത്രമാക്കിയിരുന്നത്.

Show lessRead more
  • Title: കുതിര
  • Creator: സുനിൽ ദാസ്
  • Creator Lifespan: Circa 1939- 2015
  • Location Created: India
  • Physical Dimensions: 73 x 73 cm
  • Medium: Charcoal
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites