Loading

ഹോർസ്

Sunil Das

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സുനിൽ ദാസ്, കുതിരകളുടെയും , താൻ സ്പെയിനിൽ കണ്ട കാളപ്പോരിന്റെയും ഊർജ്ജസ്വലമായ ചാർക്കോൾ ചിത്രണങ്ങൾക്ക് പ്രശസ്തനാണ്. രീതികൾ, മാധ്യമം , ശൈലി എന്നിവയിൽ പരീക്ഷണം നടത്താൻ അദ്ദേഹം ഒരിക്കലും മടി കാണിച്ചില്ല, എല്ലായ്പൊഴും പുതിയ ആശയങ്ങളിൽകൂടി തന്റെ രൂപങ്ങൾക്ക് ശക്തി പകരുകയാണ് ചെയ്തുകൊണ്ടിരുന്നത്. ലളിത കല അക്കാദമി, സംസ്ഥാന സർക്കാർ എന്നിവിടങ്ങളിൽ നിന്നും മെഡലുകളും, അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യ ,ഫ്രാൻസ്, ബ്രസീൽ എന്നിവിടങ്ങളിൽ ജൂറികളിലും, മറ്റു കലാ സംഘടനകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മ ശ്രീ നൽകി ആദരിച്ചു.

Show lessRead more
  • Title: ഹോർസ്
  • Creator: സുനിൽ ദാസ്
  • Creator Lifespan: Circa 1939- 2015
  • Location Created: India
  • Physical Dimensions: 65 x 73 cm
  • Medium: Charcoal
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites