Celebrating 15!
Loading

ഇൻല റോഡ്, വില്ലെ പാർലെ

Chittaprosad Bhattacharya1952

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ചിത്രപ്രസാദ്‌ ഭട്ടാചാര്യ സ്വപ്രയത്നത്തിലൂടെയാണ് കലാകാരൻ, കവി, കാഥികൻ, എന്നീ സ്ഥാനങ്ങൾ നേടിയത്. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്നു. ഗ്രാമങ്ങളിലെ കൊത്തുപണിക്കാർ, കൈവേലക്കാർ, തൊഴിലാളികൾ എന്നിവരിൽ നിന്നാണ് അദ്ദേഹം പ്രചോദനം നേടിയത്. 1943 ലെ വിനാശകാരിയായ ബംഗാൾ ക്ഷാമത്തിന്റെ നേർക്കാഴ്ചകളായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആ കാലത്തിന്റെ ശരിയായ രൂപം കാണിച്ചു തരുന്നവയാണ്. ശക്തവും, വൈകാരിക ഭാവമുള്ളതും ആയ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ രചനകൾ. പരിഷ്കരണാനുകൂലിയായ അദേഹത്തിന്റെ ചിന്തകൾ ആ രചനകളിൽ കാണാവുന്നതാണ്. 1979 ൽ ഭട്ടാചാര്യ കുറച്ചു കാലം മുംബൈയിൽ താമസിച്ചിരുന്ന ചെക് പാവക്കൂത്തു കലാകാരനായ ഫ്രെന്റിസെക് ഇങ് സലാബായെ കണ്ട് മുട്ടി. ഈ കൂടിക്കാഴ്ചയുടെ ഫലമായി പാവേൽ ഹോബ്‌ലെ 'കോൺഫെഷൻ' എന്ന പേരിൽ ഈ ചിത്രകാരനെ കുറിച്ച് ഒരു ഡോക്കുമെന്ററി നിർമ്മിക്കുകയും അത് വേൾഡ് പീസ് കൗണ്സിലിന്റെ പ്രത്യേക പുരസ്കാരം നേടുകയും ചെയ്തു.

Show lessRead more
  • Title: ഇൻല റോഡ്, വില്ലെ പാർലെ
  • Creator: ചിത്രപ്രസാദ്‌ ഭട്ടാചാര്യ
  • Date Created: 1952
  • Location Created: India
  • Physical Dimensions: 54 x 74 cm
  • Medium: Dry Pastel on Paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Interested in Visual arts?

Get updates with your personalized Culture Weekly

You are all set!

Your first Culture Weekly will arrive this week.

Home
Discover
Play
Nearby
Favorites