Loading

ലേഡി വിത്ത് വീണ

എ. സെൽവരാജ്

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വരച്ചിട്ടുള്ള ചിത്രങ്ങളിൽ കൂടി പ്രശസ്തി നേടിയ സമകാലീക കലാകാരനാണ് എ . സെൽവരാജ്. തമിഴ് നാട്ടിലെ ഗുടിയാട്ടം എന്ന സ്ഥലത്തു ജനിച്ച അദ്ദേഹം, ചോളമണ്ഡലത്തിൽ താമസമാക്കിയ ആദ്യത്തെ കലാകാരന്മാരിൽ ഒരാളാണ്. പ്രോഗ്രസ്സിവ് പെയ് ന്റേഴ്സ് അസോസിയേഷന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേശവ്യാപകമായി അനേകം വർക്ക് ഷോപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.

Show lessRead more
  • Title: ലേഡി വിത്ത് വീണ
  • Creator: എ. സെൽവരാജ്
  • Creator Lifespan: Circa 1943- 1995
  • Location Created: India
  • Physical Dimensions: 75 x 75 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites