Loading

ലാൻഡ്‌സ്‌കേപ്പ്

ബി.ആർ. പനേസർ

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സ്ഥിതിവിവരശാസ്ത്ര നിപുണനായ (സ്റ്റാറ്റിസ്റ്റീഷ്യൻ ) പനേസർ, പെയ്ൻടറും, കൊളാഷ് ആർട്ടിസ്റ്റും ആയിരുന്നു. കൊൽക്കത്തയിലെ പ്ലാനിംഗ് മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായ എത്തിയ അദ്ദേഹം, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ ഡെപ്യൂട്ടി ഡിറക്ടറായിട്ടാണ് ജോലിയിൽ നിന്നും വിരമിച്ചത് . സ്വയം പഠനം നടത്തിയ അദ്ദേഹം, തന്റെ ഓഫീസിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കമ്പ്യൂട്ടർ പഞ്ച് കാർഡുകൾ ഉപയോഗിച്ചാണ് കൊളാഷുകൾ ഉണ്ടാക്കി തുടങ്ങിയത്. 1974 ൽ പനേസർ സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്റ്സ്ൽ ചേർന്നു . പ്രശസ്തി ആഗ്രഹിക്കാത്ത അദ്ദേഹം തന്റെ രചനകളുടെ വില്പനയിൽ നിന്ന് ലഭിക്കുന്ന തുക ധർമ്മ സ്ഥാപനങ്ങൾക്ക് നൽകുകയാണ് പതിവ്.

Show lessRead more
  • Title: ലാൻഡ്‌സ്‌കേപ്പ്
  • Creator: ബി.ആർ. പനേസർ
  • Creator Lifespan: Circa 1927- 1993
  • Location Created: India
  • Physical Dimensions: 37 x 54 cm
  • Medium: Indian Ink Drawing on paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites