Loading

ലാൻഡ്‌സ്‌കേപ്പ്

എം. കൃഷ്ണൻ1984

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1912 ൽ ജനിച്ച ആർട്ടിസ്റ്റ് എം. കൃഷ്ണൻ വിഖ്യാതനായ എഴുത്തുകാരൻ, പരിസ്ഥിതി പ്രവർത്തകൻ , മുൻനിരയിലുള്ള വന്യ ജീവി ഫോട്ടോഗ്രാഫർ ഏന്നിവയെല്ലാമാണ്. കാൻവാസിൽ എണ്ണ ചായം കൊണ്ടാണ് അദ്ദേഹം വരച്ചിരുന്നത്. ഗ്രാമീണരെ സൗമ്യമായ അന്തരീക്ഷത്തിൽ സഹാനുഭൂതിയോടെ ചിത്രീകരിക്കുന്നതിനുള്ള കഴിവാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണുന്ന നിഗൂഢമായ സ്വരപ്രമാണം (ടോണാലിറ്റി) കാണിക്കുന്നത് ഗ്രാമീണ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പ്രകൃതിയുടെ ചിത്രീകരണത്തിൽ അദ്ദേഹം സ്വീകരിക്കുന്ന നിറങ്ങളുടെ തിരഞ്ഞെടുപ്പും ചിത്രീകരണവും എത്രമാത്രം സൂക്ഷ്‌മബോധത്തോടെയുള്ളതാണ് എന്നാണ്. . 1996 ൽ എം. കൃഷ്ണൻ അന്തരിച്ചു.

Show lessRead more
  • Title: ലാൻഡ്‌സ്‌കേപ്പ്
  • Creator: എം. കൃഷ്ണൻ
  • Date Created: 1984
  • Location Created: India
  • Physical Dimensions: 213 x 152 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites