Loading

മഹാരാജ രാമ വർമ്മ

രാമ വാരിയർ1880

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സുപ്രസിദ്ധ ചിത്രകാരൻ രാജ രവി വർമ്മ ദിവംഗതനാകുന്നതിനു മുൻപ് തന്നെ തിരുവിതാംകൂറിൽ, രാജ രവി വർമ്മ സ്‌കൂൾ എന്ന് പറയാവുന്ന ഒരു കലാകാരന്മാരുടെ സംഘം ഉണ്ടായി കഴിഞ്ഞിരുന്നു. അതിൽ മംഗള ബായ്, രാമ വർമ്മ, കെ.ആർ. രവി വർമ്മ, മുകുന്ദൻ തമ്പി, സി.എൻ.പിള്ള എന്നിവരായിരുന്നു പ്രധാനികൾ. ആ കൂട്ടത്തിലെ മറ്റൊരാളായിരുന്നു രാമ വാരിയർ . അവരുടെ കുടുംബങ്ങൾ അടുപ്പത്തിലായിരുന്നു എന്ന കാര്യം ഒഴിച്ച് അദ്ദേഹത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാണ് അദ്ദേഹം രവിവർമ്മയോടുകൂടിചേർന്നു ചിത്ര രചന തുടങ്ങിയത് എന്നും തീർച്ചയില്ല. രാജകുടുംബാംഗങ്ങളുടെ ഛായാചിത്രങ്ങൾ വരച്ചുകൊണ്ട് അനേകം ചിത്രകാരന്മാർ തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായങ്ങൾ നേടി.

Show lessRead more
  • Title: മഹാരാജ രാമ വർമ്മ
  • Creator: രാമ വാരിയർ
  • Date Created: 1880
  • Location Created: Kerala
  • Physical Dimensions: 60 x 45 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites