Loading

മായ - 20

സനത് കർ1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

പ്രിന്റ്‌മേക്കറും പേൻടറും ആയ സനത് കർ, ഗവൺമെൻറ് കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്ട്സിൽ ആണ് വിദ്യാഭ്യാസം നടത്തിയത്. സൊസൈറ്റി ഓഫ് കണ്ടമ്പററി ആര്ടിസ്റ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു. ആലോചനാമഗ്നമായ അദ്ദേഹത്തിന്റെ രചനകളിൽ സ്വപ്നസദൃശമായ ഒരു ഗുണം കാണപ്പെടുന്നുണ്ട്. സാധാരണ കടും വർണ്ണങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം രചന നടത്തുന്നത്. അതുല്യമായ പാടവം പ്രദർശിപ്പിക്കുന്ന ഒരു പ്രിന്റ്‌മേക്കറാണ് കർ; അനേകം പ്രതലങ്ങളിൽ രചനകൾ നടത്തി പരീക്ഷിച്ചിട്ടുണ്ട്. കാർഡ്ബോർഡ് ഇന്റൻഗ്ലിയോ രീതി, മൈക്ക എൻഗ്രേവിങ് എന്നിവയുടെ ഉപജ്ഞാതാവാണ്‌.

Show lessRead more
  • Title: മായ - 20
  • Creator: സനത് കർ
  • Date Created: 1991
  • Location Created: India
  • Physical Dimensions: 68 x 59 cm
  • Medium: Pastel on Paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites