Loading

മൗണ്ടൻ

സുഹാസ് നിംബാൽക്കർ

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സുഹാസ് നിംബാൽക്കർ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രകാശപൂർണ്ണമായ അമൂർത്ത രചനകൾ മുഖേനയാണ് .1967 ൽ ബറോഡയിൽ പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം നേപ്പാളിൽ ഒരു പര്യടനം നടത്തി, അന്നാണ് അദ്ദേഹം ഹിമാലയം ആദ്യമായി കാണുന്നത്. ആ കാഴ്ചയിൽ ആകൃഷ്ടനായ അദ്ദേഹ പർവ്വതങ്ങളെ വരയ്ക്കുവാൻ ആരംഭിച്ചു . സാവധാനത്തിൽ അവയെ ചെറിയ ത്രികോണങ്ങളായ അമൂർത്ത ചത്രങ്ങളാക്കി. തന്റെ മകളുടെ ജനനത്തിനു ശേഷം അദ്ദേഹം മാലാഖമാരെ (ഫെയ്‌റിസ്) പോലുള്ള രൂപങ്ങൾ തന്റെ വരകളിൽ ഉൾക്കൊള്ളിക്കുവാൻ ആരംഭിച്ചു. അത് ആ കുട്ടിയുടെ ഫെയറികളുടെ കഥകളോടുള്ള ഇഷ്ടം കണ്ടതുകൊണ്ടാണ്. ഇവിടെ കൊടുത്തിട്ടുള്ള ചിത്രം ആ കാലഘട്ടത്തിലേതായിരിക്കണം .

Show lessRead more
  • Title: മൗണ്ടൻ
  • Creator: സുഹാസ് നിംബാൽക്കർ
  • Creator Lifespan: Circa 1942- 1993
  • Location Created: India
  • Physical Dimensions: 82 x 82
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites