Loading

മുണ്ടെ മുണ്ടെ മതി ഭിന്ന

Jyoti Bhatt1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ജ്യോതി ഭട്ട് ആദ്യം മുദ്രണം ചെയ്യുകയും വരക്കുകയും ചെയ്തിരുന്നു. അദ്ദേഹം ബറോഡയിൽ പഠിക്കുകയും , പഠിപ്പിക്കുകയും ചെയ്തു. അതിനു ശേഷം ഇന്ത്യ മുവഴുവൻ സഞ്ചരിച്ച് ഗ്രാമീണ ഇന്ത്യയിലെ നാശോന്മുഖമായ സാംസ്കാരിക ആചാരങ്ങൾ, പരമ്പരാഗതമായി ഉപയോഗിച്ച് വന്ന ഉപകരണങ്ങൾ , വീടുകൾ, ഉത്സവങ്ങൾ, നാടൻ കലകൾ എന്നിവയെല്ലാം ക്യാമറയിൽ പകർത്തി സൂക്ഷിക്കുകയുണ്ടായി. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സ്ക്രീൻ പ്രിൻറ് ഒരു സംസ്‌കൃത ശ്ലോകത്തിന്റെ ചിത്രീകരണമാണ്; ആ വരികൾ ഇങ്ങനെ തർജ്ജമ ചെയ്യാം : 'കാഴ്ചപ്പാടുകൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും '

Show lessRead more
  • Title: മുണ്ടെ മുണ്ടെ മതി ഭിന്ന
  • Creator: ജ്യോതി പാണ്ട്യ
  • Date Created: 1991
  • Location Created: India
  • Physical Dimensions: 59 x 51 cm
  • Medium: Screen Printing
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites