Loading

പോർട്രൈറ്റ് ഓഫ് എ മാൻ

ലാലു പ്രസാദ് ഷൊ1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബംഗാളി സ്ത്രീ പുരുഷന്മാരുടെ അത്യന്തം ശൈലീപരമായ ഛായാ ചിത്രങ്ങൾ വരക്കുന്നതിൽ പ്രശസ്തനായ ലാലു പ്രസാദ് ഷാ , പെയിന്റർ , പ്രിന്റ് മേക്കർ എന്നീ നിലകളിലും അറിയപ്പെടുന്നുണ്ട്. കൊൽക്കൊത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രഫ്റ്റിൽ ആണ് ഇദ്ദേഹം ലളിത കലാ പഠനം പൂർത്തിയാക്കിയത്. മുഗൾ, കൊളോണിയൽ കാലത്തെ കമ്പനി സ്‌കൂൾ എന്നിവയുടെ ശൈലിയാണ് അദ്ദേഹത്തിന്റെ സമകാലീക ഛായാ ചിത്രങ്ങളുടെ
രചനകളിൽ കാണുന്നത്.

Show lessRead more
  • Title: പോർട്രൈറ്റ് ഓഫ് എ മാൻ
  • Creator: ലാലു പ്രസാദ് ഷൊ
  • Date Created: 1991
  • Location Created: India
  • Physical Dimensions: 57 x 48 cm
  • Medium: Tempera on paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites