Loading

പോർട്രൈറ്റ്

രാമ വർമ്മ1934

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ആർട്ടിസ്‌റ് രാജ രവി വർമ്മയുടെ രണ്ടാമത്തെ മകനാണ് രാമ വർമ്മ. 1879 ൽ ജനിച്ച അദ്ദേഹത്തിന് തന്റെ അച്ഛന്റെ കലാ പരമായ കഴിവുകൾ ലഭിച്ചിട്ടുണ്ട്. കാൻവാസിൽ എണ്ണച്ചായം കൊണ്ട് ഛായാ ചിത്രങ്ങൾ അദ്ദേഹം വരച്ചു. മുംബൈയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർട്സിൽ പഠിച്ചതിനു ശേഷം കേരളത്തിൽ വന്ന് രാജ രവി വർമ്മ സ്‌കൂൾ ഓഫ് പെ യ് ന്റിങ് ആരംഭിച്ചു. 1962 ൽ രാമ വർമ്മ കേരള ലളിത കലാ അക്കാദമിയുടെ ആദ്യത്തെ പ്രെസിഡന്റായി .

Show lessRead more
  • Title: പോർട്രൈറ്റ്
  • Creator: രാമ വർമ്മ
  • Date Created: 1934
  • Location Created: Kerala
  • Physical Dimensions: 75 x 50 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites