Loading

രാധ സീരിസ്

സനത് കർ1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സൊസൈറ്റി ഓഫ് കൺടെമ്പററി ആർട്ടിസ്റ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗമായ സനത് കർ, ശ്രദ്ധേയനായ ചിത്രകാരനും, പ്രിന്റ്‌മേക്കറും ആണ്. വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം, കാർഡ് ബോർഡ് ഇൻടാഗ്ലിയോ , സൺമൈക്ക എൻഗ്രേവിങ് എന്നീ നൂതന സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു.
സ്വപ്നസമാനമായ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്ര രചനകളിൾ സാധാരണയായി കടുത്ത നിറങ്ങളാണ് ഉപയോഗിച്ച് കാണുക .

Show lessRead more
  • Title: രാധ സീരിസ്
  • Creator: സനത് കർ
  • Date Created: 1991
  • Location: ഇന്ത്യ
  • Location Created: India
  • Physical Dimensions: 65 x 63 cm
  • Medium: Pastel on Paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites