അതി പ്രശസ്തനായ ഇന്ത്യൻ മലയാളി ചിത്രകാരനാണ് രാജ രവി വർമ്മ. .സൗന്ദര്യാവബോധമുള്ള, ബൃഹത്തായ സാമൂഹിക പ്രസക്തിയുള്ള രചനകളിലൂടെ ഇന്ത്യൻ കലാ ചരിത്രത്തിൽ പ്രഥമഗണനീയനാണ് രാജ രവി വർമ്മ. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രം ആലോചനാമഗ്നയായ മലയാളി സ്ത്രീയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.