Loading

റിച്വൽ റിമെംബേർഡ്

അച്യുതൻ കൂടല്ലൂർ1993

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

അമൂർത്ത ശൈലിയിൽ വരയ്ക്കുന്ന, കേരളത്തിൽ നിന്നുള്ള കലാകാരനാണ് അച്യുതൻ കുടലൂർ .ഔപചാരികമായ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻ , ഇലസ്ട്രേറ്റർ, എഴുത്തുകാരൻ എന്നീ നിലകളിൽ ചെന്നൈയിലാണ് അദ്ദേഹം തന്റെ കലാ ജീവിതം ആരംഭിച്ചത്. 1970 കളിൽ അമൂർത്ത ശൈലിയിലേക്ക് നീങ്ങിയപ്പോൾ അദ്ദേഹം നിറങ്ങൾ കൊണ്ടുള്ള, പ്രത്യേകിച്ചും ചുവന്ന നിറം കൊണ്ടുള്ള, പരീക്ഷണങ്ങൾ ആരംഭിച്ചു. ശക്തമായ അദ്ദേഹത്തിന്റെ രചനകളിൽ ഒഴുകി നടക്കുന്ന , ജ്യാമിതീയ രൂപങ്ങൾ ആണ് സാധാരണ കാണുന്നത്. ഇവയെല്ലാം ഒരേ നിറത്തിലായിരിക്കും .

Show lessRead more
  • Title: റിച്വൽ റിമെംബേർഡ്
  • Creator: അച്യുതൻ കൂടല്ലൂർ
  • Date Created: 1993
  • Location Created: Kerala
  • Physical Dimensions: 147 x 173 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites