Loading

സീ സ്‌കേപ്പ്

പ്രദീപ് മൈത്ര

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്സ് എന്ന സംഘടനയിലെ അംഗമാണ് പ്രദീപ് മൈത്ര . അർദ്ധസുതാര്യമായ (translucent ) ചിത്രവിധാനം ഉപയോഗിച്ച് , ഭൂത കാലവും വർത്തമാനകാലവും ഒന്നിച്ചു വരുത്തുന്ന രചനകൾ ,അത്ഭുതാവഹമായ രീതിയിൽ തന്റെ ജലച്ചായ ചിത്രങ്ങളിൽ അദ്ദേഹം സൃഷ്ടിക്കുന്നു. പുരാതന ചരിത്ര സ്മാരകങ്ങൾ , രൂപങ്ങൾ , പട്ടണങ്ങൾ അവിടങ്ങളിലെ ആളുകൾ എന്നിവയിൽ നിന്നും പ്രചോദനം നേടിയ അദ്ദേഹത്തിന്റെ രചനകൾ ,മികച്ച ,വ്യക്തമായ വരകളിലൂടെ വ്യക്തമാക്കപ്പെടുന്നവയാണ്. അദ്ദേഹത്തിന്റെ പ്രകൃതി ദൃശ്യങ്ങൾ ,അലൗകികമായ ഭംഗിയുള്ളവയും , നിഗൂഢാത്മകത്വം നിറഞ്ഞവയുമാണ്.

Show lessRead more
  • Title: സീ സ്‌കേപ്പ്
  • Creator: പ്രദീപ് മൈത്ര
  • Creator Lifespan: Circa 1959- 1995
  • Location Created: India
  • Physical Dimensions: 55 x 69 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites