Loading

സീ സ്‌കേപ്പ്

ജി.ഡി.പോൾരാജ്

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1914 ൽ ജനിച്ച ജി.ഡി.പോൾ രാജ് കൊടൈക്കനാലിലാണ് താമസിച്ചിരുന്നത്. ചെന്നൈയിൽ ഗവൺമെൻറ് സ്‌കൂൾ ഓഫ് ആർട്ട്സിൽ അന്ന് വിദ്യാഭ്യാസം നടത്തിയത്. ജലച്ചായ ചിത്രങ്ങളിൽ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്റെ രചനകളിൽ, മഴയ്ക്ക് മുൻപുള്ള ഗ്രാമീണ ദൃശ്യങ്ങൾ, നിലത്തു വീണുകിടക്കുന്ന ഗുൽമോഹർ ഇലകൾ, തിരക്കേറിയ ചന്തകൾ , പാട്ടുപാടുന്ന കുരുടൻ എന്നിവ പ്രസിദ്ധമാണ്. എണ്ണച്ചായ ചിത്രനാൾ വരക്കുന്നതിലും, പോസ്റ്റർ കളർ ഉപയോഗിച്ച് വരക്കുന്നതിലും അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു. തന്റെ ചില രചനകളിൽ അദ്ദേഹം ടെംപെറയും ഉപയോഗിച്ചിരുന്നു.
ഒരിക്കലും നിറങ്ങൾക്കൊപ്പം വെള്ള നിറം ചേർക്കാതെയാണ് പോൾ രാജ് വരച്ചിരുന്നത്. അത്രയും വൈദഗ്ധ്യത്തോടെ നിറങ്ങൾ ഉപയോഗിക്കുവാൻ കഴിവുള്ള അദ്ദേഹത്തിന് കടലാസ്സിൻറെ വെളുപ്പു നിറം മാത്രം മതിയായിരുന്നു.

Show lessRead more
  • Title: സീ സ്‌കേപ്പ്
  • Creator: ജി.ഡി.പോൾരാജ്
  • Creator Lifespan: Circa 1914- 1979
  • Location Created: India
  • Physical Dimensions: 86 x 112 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites