Loading

സ്പേസ് ആൻഡ് ഫോംസ്

കെ.കെ.മാരാർ1978

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ആർട്ടിസ്റ്റ് കെ.കെ. മാരാർ ( കൃഷ്ണ കുമാർ മാരാർ ) മഹാനായ പെയ്ന്റർ , ഛായാഗ്രാഹകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നിവയെല്ലാമാണ്. സ്വപ്രയത്നത്താൽ വളർന്നു വന്ന കെ.കെ.മാരാർ, "വോൾ പെയ്ന്റിങ്‌സ് ഇൻ നോർത്തേൺ കേരള / ഇന്ത്യ 1000 ഇയേഴ്സ് ഓഫ് ടെംപിൾ ആര്ട്ട് " എന്ന പുതകത്തിന്റെ രചയിതാവാണ്. ഈ ഗ്രൻഥത്തിൽ ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങളുടെ പാരമ്പര്യം വിവരിക്കുന്നു. ഗർഭ ഗൃഹത്തിന്റെ പുറം ചുമരുകളിൽ പ്രധാനപ്പെട്ട ദേവന്മാരായ ശിവൻ, വിഷ്ണു, കൃഷ്ണൻ അല്ലെങ്കിൽ ഭഗവതി എന്നിവരുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുള്ള മുപ്പതു ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങളുടെ ചിത്രീകരണം ഇതിൽ നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിലുള്ള ഇവയിൽ ചിലത് ഇന്ന് അവശേഷിക്കുന്നില്ല. 2018 - 2019 കാലത്തെ കേരള ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പിന് കെ.കെ. മാരാർ തിരഞ്ഞെടുക്കപ്പെട്ടു.

Show lessRead more
  • Title: സ്പേസ് ആൻഡ് ഫോംസ്
  • Creator: കെ.കെ.മാരാർ
  • Date Created: 1978
  • Location Created: Kerala
  • Physical Dimensions: 76 x 56 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites