Loading

ദ ചീഫ് ഗസ്റ്റ്

ശ്യാമൾ ദത്ത റോയ്1986

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

പ്രഗത്ഭനായ ജലച്ചായ ചിത്രകാരനായിരുന്ന ശ്യാമൾ ദത്ത റേ കൊൽക്കൊത്തയിലെ സൊസൈറ്റി ഓഫ് കൺടെമ്പററി ആര്ടിസ്റ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. തന്റെ ശക്തമായ രചനകൾക്ക് കൊൽക്കത്തയായിരുന്നു ആധാരം, അവിടത്തെ നിവാസികൾ, പ്രൗഢി നശിച്ചുകൊണ്ടിരിക്കുന്ന അവിടത്തെ പഴയ വീടുകൾ , അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആ നഗരത്തിൽ അദ്ദേഹം കണ്ട വൈരുധ്യങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തെ പ്രചോദിപ്പിച്ചു. തന്റെ നർമ്മബോധം പലപ്പോഴും അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമായിരുന്നു. ഉദാഹരണമായി അദ്ദേഹത്തിന്റെ ഒരു രചനയിൽ ക്ഷീണിച്ച് അവശയായ ഒരു സ്ത്രീ, മല്ലന്മാരുടെ ഒരു മത്സരത്തിൽ വിധി നിർണ്ണയിക്കുന്നത് കാണാം.

Show lessRead more
  • Title: ദ ചീഫ് ഗസ്റ്റ്
  • Creator: ശ്യാമൾ ദത്ത റോയ്
  • Date Created: 1986
  • Location Created: India
  • Physical Dimensions: 43 x 53 cm
  • Medium: Water colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites