Loading

ദ ക്രൈ

നൈന ദലാൽ1980

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബറോഡയിൽ കെ.ജി.സുബ്രഹ്മണത്തിനു കീഴിൽ പെയ്ൻറ്റിംങ് പഠിച്ച നൈന ദലാൽ , പിന്നീട് ലണ്ടനിലും , ന്യൂ യോർക്കിലും പ്രിൻറ് മേക്കിങ് അഭ്യസിച്ചു. അവരുടെ രചനകളിൽ സാധാരണയായി സ്ത്രീകളുടെ ഛായാചിത്രങ്ങളാണ് കാണപ്പെടുന്നത്; ഈ സ്ത്രീകളും, സമൂഹവുമായുള്ള ബന്ധം അന്വേഷിക്കുകയും ചെയ്യുന്നത് കാണാം . തന്റെ പിതാവ് ആർട്ടിസ്റ്റ് രത്തൻ പരിമൂവിനൊപ്പം , ' ദി ആർട്ട് ഓഫ് നൈന ദലാൽ : കൺടെംപററി ഇന്ത്യൻ പ്രിൻറ് മേക്കർ ' എന്ന പേരിൽ ഒരു പുസ്‌തകം പുറത്തിറക്കിയിട്ടുണ്ട്. ഈ പുസ്തകത്തിൽ ലേഖനങ്ങൾ, പല വർഷങ്ങളിലായി ദലാൽ ചെയ്തിട്ടുള്ള രചനകളുടെ വിവരണവും, നിരൂപണവും, അവരുടെ രചനകളുടേയും , പ്രവർത്തന രീതിയുടെയും ചിത്രങ്ങൾ,എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

Show lessRead more
  • Title: ദ ക്രൈ
  • Creator: നൈന ദലാൽ
  • Date Created: 1980
  • Location Created: India
  • Physical Dimensions: 29 x 41 cm
  • Medium: Etching - Aquatint
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites